NSS

The NSS unit No. 205 of the School started functioning from the academic year 2007-2008. At the outset, Dr. G. Gopakumar was the Programme Officer, under the proper guidance of the then Principal Mr. P.K. Sudhakaran.
The unit has got it’s first award as the best NSS unit in the Pathanamthitta district, the best Programme Officer and the best Volunteer in 2010-2011. The best Programme Officer award was received by Dr. G. Gopakumar and best volunteer award by Master Abhijith. S.
The unit has been working as best as it could from the beginning onwards. It has taken the activities of agriculture, Social service and nature conservation through various methods. In 2010-2011 the volunteers Nithin Mohan and Pradeep. P had participated in the National Integration Camp held at Madhyapradesh.
From the academic year 2011-12 the unit is working under the direction of Mr. Pradeep T. R. In the year 2012-2013 Mr. Ashraf. M has taken the charge of the Principal and started to guide and design it’s activities. The unit got it’s Second award as the best unit in the Pathanamthitta district and best Programme Officer and Volunteer in 2011-2012. Mr. Pradeep. T.R and Master Nithin Mohan got these awards.

Our New NSS Programme Officer is Mrs. Divya S. Pushpan, HSST (Jr) English (in charge)

Our previous NSS Program Officers

Aswathy. R, HSST (Junior) Malayalam for the year 2017-18

 

Mrs. USHA. C.S, HSS Teacher (Higher Grade) Political Science, who served NSS for the last three years from 2014-15 – 2016-17 in an excellent manner.

DSC02112

Our previous NSS Programme Officer Mr. Pradeep. T.R, who served us for the last three years and now transfered to Govt. HSS Sasthamkotta, Kollam.

Pradeep T.R, Programme Officer

 

 

 

 

 

 

 

World Environment Day Celebration

?????????????????????????????????????????????????????????????????????????????????????????????

???????????????????????????????

“BhooDSC00738DSC00779???????????????????????????????mikDSC00735koru Chela”

???????????????????????????????

??????????????????????????????? ??????????????????????????????? ??????????????????????????????? ???????????????????????????????
MARACHHENI NADEEL 2013
???????????????????????????????

???????????????????????????????

???????????????????????????????

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഭക്ഷണ പൊതി വിതരണം 2013
3x2 2nos

 

 

 

 

 

STATE AWARDS

The School receive three state awards from the Hon. Minister for Education, Kerala Mr. Abdu Rabb on 16.01.2014 at an auspicious function arranged at Government Women’s College Auditorium, Thiruvanamthapuram.
The awards are
1. The best Programme Officer – Mr. Pradeep. T.R
2. The best volunteer – Mr. Nithin Mohan
3. The best unit in Pathanamthitta
Our hearty congratz for the great persons behind this awards.
Best unit award

Best Programme Officer award

 

 

 

 

 

 

Best Volunteer Award

DIABETICS WALK 2014

DSC02481

DSC02482

DSC02484

DSC02486

DSC02493

DSC02489

2017-2018 ACTIVITIES

“പുസ്തകകൂട്” പദ്ധതിയുമായി തെങ്ങമം ഗവണ്മെന്റ് ഹയർ സെക്കണ്ടറി  സ്‌കൂൾ

വായനാശീലം വീണ്ടെടുക്കുവാൻ ഗ്രാമവാസികൾക്ക് വായനയുടെ വാതായനം തുറന്നിട്ട് തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം അംഗങ്ങൾ. തെങ്ങമം ജഗ്‌ഷനിലെ വെയ്റ്റിംഗ് ഷെഡിൽ സ്ഥാപിച്ചിട്ടുള്ള പുസ്തകക്കൂട്ടിൽ നിന്നും നാട്ടുകാർക്ക് പുസ്തകങ്ങൾ എടുത്ത് വായിക്കാം. അവിടെ സൂക്ഷിച്ചിട്ടുള്ള ഒരു രജിസ്റ്ററിൽ പേരെഴുതി ഒപ്പിടണം എന്നുമാത്രം. പൂട്ടും താക്കോലും ഇല്ലാത്ത ഈ പുസ്തക കൂട് നാട്ടുകാർക്കായി എപ്പോഴും തുറന്നിരിക്കും. ഇതിന്റെ ഉത്ഘാടനം വാർഡ് മെമ്പർ ശ്രീ. ശിവദാസൻ നിർവഹിച്ചു. പി. ടി. എ  പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം. അഷ്‌റഫ് സ്വാഗതവും, ആദ്യ പുസ്തകവിതരണം മറ്റൊരു വാർഡ് മെമ്പർ ശ്രീ. സദാശിവൻ പിള്ളയും നടത്തി. പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് തെങ്ങമം ശാഖ മാനേജർ ശ്രീ. മുരളി തോട്ടുവ ആശംസകൾ നേർന്നു. എൻ. എസ്. എസ്‌ പ്രോഗ്രാം ഓഫീസർ ശ്രീമതി. അശ്വതി. ആർ പദ്ധതി വിശദീകരണം നടത്തി. അധ്യാപകരായ  ഡോക്ടർ. സന്ധ്യാകുമാരി, ശ്രീമതി മഞ്ജു ചന്ദ്രൻ, ശ്രീമതി. ദിവ്യ എസ്. പുഷ്പൻ, ശ്രീ. ഉണ്ണികൃഷ്ണൻ. എസ്. ആർ എന്നിവർ സംസാരിച്ചു. വോളന്റീർ ലീഡർ കുമാരി അഭിരാമി നന്ദിയും പറഞ്ഞു. തെങ്ങമം ഗ്രാമത്തിനു ഇത് ഒരു വേറിട്ട അനുഭവമായി. മാസ്റ്റർ. കണ്ണന്റെ നേതൃത്വത്തിലുള്ള അംഗങ്ങൾ ആണ് കൂട് നിർമ്മിച്ചത്.

രാജ്യാന്തര യോഗാദിനാചരണം തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ

രാജ്യാന്തര യോഗ ദിനാചരണം 2017  ജൂൺ 21 ന് തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീം അംഗങ്ങൾ നടത്തി. യോഗ ട്രെയിനി ശ്രീ. അതുൽ ശ്രീ ഗണേഷ് യോഗ പരിശീലനത്തിന് നേതൃത്വം  നൽകി. രാവിലെ എട്ടുമണിമുതൽ എൻ. എസ്. എസ് വോളന്റിയർമാർ വിവിധ യോഗാസനങ്ങളിൽ പങ്കാളികളായി. യോഗ മാനസിക-ശാരീരിക തലങ്ങളിൽ ഉളവാക്കുന്ന മാറ്റങ്ങളെ നിരവധി പഠനങ്ങൾ സാധൂകരിച്ചിട്ടുണ്ട്‌. ആസനങ്ങൾ, പ്രാണായാമം, ധ്യാനം എന്നിവ ഇതിനായി യോഗയിൽ ഉപയോഗിക്കുന്നു. ചിട്ടയായ യോഗാപരിശീലനം ശരീരത്തിന്റെ സന്തുലിതാവസ്ഥ നേടിയെടുക്കുവാൻ സഹായിക്കുന്നു. പ്രോഗ്രാം ഓഫീസർ ശ്രീമതി. അശ്വതി.ആർ വേണ്ട നിർദ്ദേശങ്ങൾ നൽകി.

പകർച്ച പനി ബോധവത്കരണ ക്ലാസും സൗജന്യ മരുന്ന് വിതരണവും

തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെയും പള്ളിക്കൽ ഗവ. ഹോമിയോ ഡിസ്പെന്സറിയുടെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 10 മണിമുതൽ തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് പാർച്ചപ്പനി ബോധവത്കരണ ക്ലാസും സൗജന്യ ഹോമിയോ മരുന്ന് വിതരണവും നടത്തി. കൊടുമൺ ഗവ. ഹോമിയോ ഡിസ്പെന്സറിയിലെ മെഡിക്കൽ ഓഫീസറും പത്തനംതിട്ട ജില്ലയിലെ “സദ്ഗമയ” പ്രോഗ്രാമിന്റെ ജില്ലാ കോർഡിനേറ്ററും ആയ ഡോക്ടർ. ഷീബയും, പള്ളിക്കൽ ഗവ. ഹോമിയോ ഡിസ്പെന്സറിയിലെ  മെഡിക്കൽ ഓഫിസർ ഡോക്ടർ സംഗീതയും നേതൃത്വം നൽകി. എൻ. എസ്. എസ് വോളന്റിയർ കുമാരി. ആര്യ ഉദയൻ ആമുഖ പ്രഭാഷണവും, കുമാരി. ഗൗരി സ്വാഗതവും, കുമാരി. ദേവിക നന്ദിയും പറഞ്ഞു. പ്രിസിപ്പാൾ ശ്രീ അഷ്‌റഫ്. എം, പ്രോഗ്രാം ഓഫീസർ ശ്രീമതി. അശ്വതി. ആർ എന്നിവർ സന്നിഹിതരായിരുന്നു. പനി പ്രധിരോധ  മരുന്ന് എല്ലാ കുട്ടികൾക്കും നൽകി.  മെഡിക്കൽ ക്യാമ്പിൽ അധ്യാപകരും, വിദ്യാർത്ഥികളും പങ്കെടുത്തു.

പ്രപഞ്ച വായനയുടെ സന്ദേശവുമായി ശ്രീ. സി. റഹീം തെങ്ങമം ഹയർ സെക്കണ്ടറി സ്‌കൂളിൽ വായനാവാരാഘോഷ സമാപനവേദിയിൽ

തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാവാരാഘോഷങ്ങളുടെ  സമാപന സമ്മേളനം സ്‌കൂൾ മൈതാനത്തു സംഘടിപ്പിച്ച പ്രത്യേക വേദിയിൽ പ്രമുഖ പത്രപ്രവർത്തകനും, പരിസ്ഥിതി പ്രവർത്തകനും, സാഹിത്യകാരനും,  പക്ഷിനിരീക്ഷകനുമായ ശ്രീ. സി. റഹീം വിശിഷ്ടാഥിതിയായി പങ്കെടുത്തു  . വായനയുടെ വ്യത്യസ്ത ലോകം അദ്ദേഹം കുട്ടികളുമായി പങ്കുവെച്ചു. വായന എന്നത് കേവലം പുസ്തകവായന മാത്രമല്ല പ്രപഞ്ചത്തിലുള്ള ഏതൊരുവസ്തുക്കളുടെയും  വായനകൂടിയായിരിക്കണമെന്നു അദ്ദേഹം കുട്ടികളോട് പറഞ്ഞു. അതിനുശേഷം  കുട്ടികളുമായുള്ള അദ്ദേഹത്തിന്റെ അഭിമുഖം നടന്നു. പരിസ്ഥിതി പ്രശ്നങ്ങൾ, പത്രപ്രവർത്തനമേഖല, പക്ഷിനിരീക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട ധാരാളം ചോദ്യങ്ങൾ കുട്ടികൾ ചോദിച്ചു. അവയ്ക്കു അദ്ദേഹം നൽകിയ മറുപടി ഏറെ അറിവുപകരുന്നതായിരുന്നു. അതിനുശേഷം സാഹിത്യത്തിൻറെ വിവിധ മേഖലകളെ സമന്വയിപ്പിച്ചുകൊണ്ടു കുട്ടികൾ തയാറാക്കിയ രചനകളുടെ പ്രദർശനം നടന്നു.

ജൂൺ 19  വായനാദിനത്തിൽ ആരംഭിച്ച വാരാഘോഷ പരിപാടിയിൽ വൈവിദ്യങ്ങളായ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു. സാഹിത്യ ക്വിസ്സ്, പുസ്തക പരിചയം, വായന മത്സരം, കവി പരിചയം, കവിതാപാരായണം, ചൊൽക്കാഴ്ച, “പുസ്തകക്കൂട്” സമർപ്പണം എന്നിവ ഉൾപ്പെടുത്തിയിരുന്നു. മുഴുവൻ പരിപാടികളും കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായി. പ്രിസിപ്പാൾ ശ്രീ. അഷ്‌റഫ് എം അധ്യക്ഷത വഹിച്ച  സമ്മേളനത്തിൽ ആര്യ ഉദയൻ സ്വാഗതവും ദേവിക പി നന്ദിയും പറഞ്ഞു. പി. ടി. എ പ്രസിഡണ്ട് ശ്രീ. ഉണ്ണികൃഷ്ണൻ നായർ, എൻ .എസ്. എസ് പ്രോഗ്രാം ഓഫീസർ അശ്വതി ആർ അധ്യാപകരായ  ഉണ്ണികൃഷഷ്ണൻ എസ്. ആർ, മഞ്ജു ചന്ദ്രൻ, ദിവ്യ എസ്. പുഷ്പൻ, രഞ്ജിനി ആർ, ചിത്രകലാ, സജിനി, ഉഷ, എന്നിവർ പങ്കെടുത്തു.

3 comments on “NSS

Leave a comment