Independence Day Celebrations 2014 Posted by ashrafhsst on August 15, 2014 Posted in: Academic. Leave a comment 2014 ലെ സ്വാതന്ത്രിയ ദിനം വൈവിദ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9 മണിക്ക് പതാക ഉയർത്തൽ, ദേശഭക്തിഗാന മത്സരം, സ്വാതന്ത്രിയ ദിന റാലി, പായസ വിതരണം എന്നിവ നടത്തി.