2017 ലെ അടൂർ സബ്ജില്ലാ മത്സരങ്ങളിൽ തെങ്ങമം സ്കൂളിന് അഭിമാന വിജയം നേടിത്തന്ന ചുണകുട്ടന്മാർക്കു കൂട്ടുകാരുടെയും , നാട്ടാരുടേയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും ആയിരമായിരം അനുമോദനങ്ങൾ.
സാമൂഹ്യ ശാസ്ത്ര ക്വിസ് – ഒന്നാംസ്ഥാനം
- രാഗേന്ദു. ആർ. എസ് (ഒന്നാം വർഷ സയൻസ് )
- ഗൗതം കൃഷ്ണ. ജി. കെ (ഒന്നാം വർഷ സയൻസ് )നെറ്റ് മേക്കിങ് – ഒന്നാംസ്ഥാനം
രാഹുൽ കൃഷ്ണൻ (രണ്ടാം വർഷ സയൻസ്)
ക്ലേ മെഡലിങ് – രണ്ടാം സ്ഥാനം
ആദിത്യൻ. ബി (ഒന്നാം വർഷ സയൻസ് )
ദേശാഭിമാനി – അക്ഷരമുറ്റം ക്വിസ് – രണ്ടാം സ്ഥാനം (ഒരു പോയിന്റ് വ്യത്യാസത്തിൽ )
- രാഗേന്ദു. ആർ. എസ് (ഒന്നാം വർഷ സയൻസ് )
- ഗൗതം കൃഷ്ണ. ജി. കെ (ഒന്നാം വർഷ സയൻസ് )