തെങ്ങമം ഗവ . ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ലെ ഹയർ സെക്കണ്ടറി രണ്ടാംവർഷ പരീക്ഷയിൽ ചരിത്ര വിജയം.
സംസ്ഥാന ശരാശരി വിജയത്തേക്കാൾ 11.53 % മുന്നിൽ
പത്തനംതിട്ട ജില്ലയിലെ വിജയത്തേക്കാൾ 17.25 % മുന്നിൽ.
സയൻസ് വിജയം – 98.28 – %
കോമേഴ്സ് വിജയം – 91.52 %
മൊത്തം ജയം – 94.90 %
സയൻസിൽ ആകെ പരീക്ഷ എഴുതിയ 58 പേരിൽ 57 പേരും വിജയിച്ചിരിക്കുന്നു . വിജയ ശതമാനം 98.28 . സയൻസിൽ നിന്നും 5 മിടുക്കർക്ക് ഫുൾ A+ ഹരികൃഷ്ണൻ .യു (രജിസ്റ്റർ നമ്പർ – 4081213 ), കൃഷ്ണ . കെ .ജെ (രജിസ്റ്റർ നമ്പർ – 4081234 ) വി. അനന്ദു (രജിസ്റ്റർ നമ്പർ – 4081221) പവിശാന്ത്. എസ്, (രജിസ്റ്റർ നമ്പർ – 4081246) വിജോ വർഗീസ്. (രജിസ്റ്റർ നമ്പർ – 4081249 )
കോമേഴ്സിലെ ഗീതു. s (രജിസ്റ്റർ നമ്പർ – 4081320 ) എന്ന മിടുക്കിക്ക് മുഴുവൻ വിഷയങ്ങൾക്കും A +.
ഹയർ സെക്കണ്ടറി രണ്ടാം വർഷ പരീക്ഷയിലെ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്കും 600/600 കോമ്മേഴ്സിലെ ഗീതു .എസ് ന്
അഞ്ചു വിഷയങ്ങൾക്ക് A + നേടിയ സയൻസ് വിദ്യാർഥികൾ – അനുപമ ഉണ്ണി (4081225), കാർത്തിക ( 4081233), ആദർശ് (4081208)
കോമേഴ്സ് വിഭാഗത്തിൽ ആകെ പരീക്ഷ എഴുതിയ 59 പേരിൽ 54 പേർ വിജയിച്ചു . വിജയം 91.52 % .
മികച്ച മാർക്കുകൾ
1. ഗീതു. s – 97.5% (Commerce)
2. ഹരികൃഷ്ണൻ .യു – 95.17% (Science)
3. വിജോ വർഗീസ് – 94.33%
4. കൃഷ്ണ . കെ .ജെ- 93.42%
5. പവിശാന്ത്. എസ് – 92.83%
6. വി. അനന്ദു- 91.83 %
7. അനുപമ ഉണ്ണി. B – 91.83%
8. ആദർശ് – 90.66%
9. കാർത്തിക – 90.50%
ഈ സ്കൂളിൽ ആദ്യമായാണ് ഇത്ര വലിയ വിജയം.
ഈ തുടർച്ചയായുള്ളതും, അസൂയാവഹവുമായ വിജയം കൈവരിക്കുവാൻ സഹായിച്ച , സഹകരിച്ച വിദ്യാർഥികൾ, അദ്ധ്യാപകർ, പി . ടി . എ, രക്ഷിതാക്കൾ , ജന പ്രതിനിധികൾ, നാട്ടുകാർ എന്നിവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി.CCTV നിരീക്ഷണത്തിൽ മുഴുവൻ പരീക്ഷയും നടത്തി എന്നൊരു പ്രത്യേകതയും ഉണ്ട്
ഇവർ സൂര്യതേജസ്സോടെ ഉദിച്ചുയർന്ന പൊൻതാരകങ്ങൾ.
ചാരിതാർഥ്യത്തിന്റെ അക്ഷയഖനികൾ.