പത്തനംതിട്ട ജില്ലാപഞ്ചായത്തിൽ പള്ളിക്കൽ ഡിവിഷനെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗം ശ്രീ . മുരുകേഷ് . റ്റി 2017-18 വർഷം താഴെപറയുന്ന വികസന പദ്ധതികൾ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പിലാക്കി.
1. കംപ്യൂട്ടർ ലാബ് രണ്ട് 1.5 ടൺ എയർ കണ്ടീഷനുകൾ സ്ഥാപിച്ചു ശീതീകരിച്ചു.
2. കമ്പ്യൂട്ടർ ലാബിലേക്ക് 20 റിവോൾവിങ് കസേരകൾ.
3. കമ്പ്യൂട്ടർ ലാബിൽ സീലിംഗ് , കർട്ടൻ , പെയിന്റിംഗ് ജോലികൾ നടത്തി.
4. കമ്പ്യൂട്ടർ ലാബിലേക്ക് 07 ലാപ് ടോപ്പുകൾ , ഒരു പ്രൊജക്ടർ , സ്ക്രീൻ, വൈഫൈ മോഡം എന്നിവ സ്ഥാപിച്ചു .
തെങ്ങമം സ്കൂളിന്റെ ലാബ് ആധുനികവൽക്കരിച്ച ഞങളുടെ സ്വന്തം ജില്ലാ പഞ്ചായത്ത് അംഗം ശ്രീ . റ്റി . മുരുകേശിന് ഒരായിരം നന്ദി .