തെങ്ങമം ഗവ. ഹയർ സെക്കണ്ടറി സ്കൂളിന് 2016-17 വർഷത്തെ പ്രോജെക്ടിൽ ഉൾപ്പെടുത്തി 70, 000/-രൂപയുടെ ഒരു ഡിജിറ്റൽ പ്രിൻറർ – ഫോട്ടോ കോപ്പിയർ , 65,000/-രൂപയുടെ ലൈബ്രറി അലമാരകൾ, 39,600/-രൂപയുടെ രണ്ട് ഫിൽറ്റർ വാട്ടർ സിസ്റ്റം എന്നിവ അനുവദിച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ പള്ളിക്കൽ ഡിവിഷനെ പ്രതിനിധീകരിക്കുന്ന മെമ്പർ ശ്രീ . മുരുകേഷ് . റ്റി യ്ക്ക് അദ്ധ്യാപക -രക്ഷാ കർത്തൃ സമിതിയുടെയും , അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും ആയിരമായിരം അഭിവാദ്യങ്ങൾ