തെങ്ങമം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും 2018 മാർച്ചിൽ നടന്ന രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ മിടുക്കന്മാരും മിടുക്കികളും. സയൻസിൽ 59 ൽ 54 പേർ വിജയിച്ചു. ശതമാനം 91. 52. കോമേഴ്സിൽ 58 ൽ 54 പേർ വിജയിച്ചു. വിജയ ശതമാനം 93. 10. ആകെ വിജയം 92. 31%. സംസ്ഥാന ശരാശരി വിജയത്തേക്കാൾ 8. 56% കൂടുതൽ. പത്തനംതിട്ട ജില്ലയിലെ വിജയത്തേക്കാൾ 15. 21% കൂടുതൽ. വിജയികൾക്ക് അനുമോദനങ്ങൾ. എന്നാൽ കഴിഞ്ഞ വർഷത്തെ 94% നേടാൻ കഴിഞ്ഞില്ല.
A+ ജേതാക്കൾ
1.ദേവിക. പി (കൊമേഴ്സ് )
2. ഉണ്ണിത്താൻ അഖിൽ തുളസീധരൻ (സയൻസ് )
3. അപർണ ഷണ്മുഖൻ (സയൻസ് )
4. വിഷ്ണു എസ്. രാജ് (സയൻസ് )
5 A+ നേടിയവർ
1. ലിന്റ സൈമൺ (സയൻസ് )
2. അനു കൃഷ്ണ (സയൻസ് )
3. അഭിരാമി. ജെ (കൊമേഴ്സ് )
4. ആരതി. ആർ (കൊമേഴ്സ് )